രണ്ട് പ്രമുഖരുടെ ജാമ്യക്കേസിൽ കോടതികൾ ഇന്ന് വിധി പറയും; ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലും, സ്വർണ്ണം കട്ട കേസിൽ തന്ത്രി രാജീവരും
അടുത്തിടെ കേരളത്തിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച രണ്ടു കേസിലെ പ്രതികളുടെ ജാമ്യഅപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ക്കേസിൽ ജയിലിൽ കിടക്കുന്ന തന്ത്രി കണ്ഠരര് രാജീവരർക്ക് ഇന്ന് നിർണായകമാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. തന്നെ മനഃപൂർവം കേസിൽ കുടുക്കിയെന്നാണ് ഹർജിയിൽ തന്ത്രിയുടെ വാദം. എന്നാൽ കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടി […]




