ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ കോടതിയുടെ ഇടപെടൽ. യൂട്യൂബര്‍ ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന് സ്കറിയ. എന്നിട്ടും എന്തുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു കോടതി ചോദിച്ചത്. ഷാജന് സ്കറിയ ഒളിവിൽ ആണെന്ന പൊലീസിൻറെ വാദത്തേയും സെഷന്‍സ് കോടതി […]







