പി ചിദംബരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. ഡൽഹി, മുംബൈ, ചെന്നൈ, ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണ് സി ബി ഐ റെയ്ഡ് നടക്കുന്നത്. കാർത്തികിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. 2010 മുതൽ […]







