രാജ്യസഭാ തെരഞ്ഞെടുപ്പ് – എം എൽ എ കാലുവാരി, അജയ്മാക്കന് തോൽവി
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തും ബി ജെ പി ക്ക് ജയം. ഇന്ന് പുലർച്ചെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ബി ജെ പി സ്ഥാനാർഥികളായിരുന്ന കൃഷൻ പൻവാറും ബി ജെ പി പിന്തുണയോടെ മത്സരിച്ച മാധ്യമ മേധാവികൂടിയായ കാർത്തികേയ ശർമയുമായണ് ജയിച്ചത് കോൺഗ്രസ് എം എൽ എ കാലുവാരിയതോടെയാണ് എതിർ സ്ഥാനാർഥിയായ […]












