തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പുതുതായി അപേക്ഷ നല്കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നും ക്രമക്കേടിന് പേരു കേട്ട ഉദ്യോഗസ്ഥനെ വച്ച് സര്‍ക്കാര്‍ കൃതിമം കാണിച്ചെന്നും സതീശന് ആരോപിച്ചു. ആറായിരത്തിനും ഏഴായിരത്തിനും ഇടയിലുള്ള ആളുകളുടെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ […]












