കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച്ച പുലര്‍ച്ചെ 4.45ന് മുംബൈയിലേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച്ച 3.45 ന് അബുദാബിയില്‍ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തില്‍ സീറ്റ് നമ്പര്‍ 14ബിയില്‍ ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് […]