കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മര്‍ദത്തിനുള്ള ഗുളിക റബര്‍ പോലെ വളയുന്നുവെന്ന് പരാതി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത ഗുളികകള്‍ ഒടിക്കാന്‍ കഴിയാതെ റബര്‍ പോലെ വളയുന്നുവെന്നാണ് ആരോപണം. രോഗികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതോടെ ഗുളികയുടെ വിതരണം നിര്‍ത്തിവെച്ചു. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക […]












