കണ്ണാടി ഹയര്സെക്കണ്ടറി സ്കൂളില് ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി ജീവനൊടുക്കിയ സംഭവത്തില് കടുത്ത പ്രതിഷേധവുമായി വിദ്യാര്ത്ഥികള്. അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്ന്നാണ് മകന് ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്ത്ഥികളും രംഗത്തെത്തിയത്. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും, അതിന് ശേഷം മാത്രമെ ക്ലാസില് കയറുകയുള്ളൂവെന്നുമാണ് ഇവര് പറയുന്നത്. സംഭവത്തില് അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്ജുന്റെ കുടുംബം പൊലീസില് […]












