കാലിക്കറ്റ് സര്വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില് ആരംഭിക്കുന്ന നാലുവര്ഷ ഇന്റഗ്രേറ്റഡ് ടീച്ചര് എജ്യുക്കേഷന് പ്രോഗ്രാമിലേക്ക് അസി. പ്രൊഫസര് തസ്തികയില് കരാര് നിയമനത്തിന് സെപ്റ്റംബര് 24, 25, 26 തീയതികളില് വാക് ഇന് ഇന്റര്വ്യൂ നടത്തും. സര്വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. വിശദവിവരങ്ങള് uoc.ac.in വെബ്സൈറ്റില് ലഭ്യമാണ്. കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിലെ കരാറടിസ്ഥാനത്തിലുള്ള സ്വിമ്മിങ് ട്രെയിനർ ( പുരുഷൻ […]












