ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വവാദികള്‍ രംഗത്ത് ഇറങ്ങി . ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്. ജെവാര്‍ട്ടാല ഗ്രാമത്തിലുള്ള രമന് സാഹു, കൊദേക്രൂസ് ഗാമത്തിലെ മനീഷ് യാദവ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും ഒരുവിഭാഗം ഗ്രാമീണരും ചേർന്ന് സംസ്കരിക്കുന്നതിൽ നിന്നും തടഞ്ഞത്. പൊലിസ് ഇടപെട്ടെങ്കിലും മരിച്ചവരുടെ കുടുംബത്തിന് ഇതുവരെ ന്യായമായ […]









