നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി യുഡിഎഫ്. പഞ്ചായത്ത് സെക്രട്ടറി റിജുലാൽ ഒരാഴ്ചയായി ഓഫീസിൽ എത്തുന്നില്ലെന്നും ഓഫീസ് ഫോണും പേഴ്സണൽ നമ്പറും സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തിൽ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സെക്രട്ടറിയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം. രേഖകൾ സഹിതം ഹിയറിങ്ങിന് […]












