ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എംപി വീണ്ടുമെത്തി. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നാണ് പ്രേമചന്ദ്രന് പറയുന്നത്. സ്ത്രീപ്രവേശനത്തിനു വേണ്ട എല്ലാ വിധ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ പൊറോട്ട-ബീഫ് ആരോപണത്തില്‍ […]












