ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ ഉള്ളത് വലിയ രാജ്യാന്തര വാഹന മോഷണ സംഘം ആണെന്ന് സംശയം. ഭൂട്ടാൻ മിലിട്ടറി ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നാണ് സംശയിക്കുന്നത്. ഈ വാഹനങ്ങൾ പൊളിച്ച് പീസുകളായി ഭൂട്ടാനിൽ […]











