‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’ യുടെ പ്രമോ സോങ് ഇന്ന് ഇറങ്ങുന്നു
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ സിനിമയായ ‘ലോക‘യുടെ പ്രമോ സോങ് ഇന്ന് റിലീസാവുന്നു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖരും ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ച് കേൾവിക്കാരുടെ പ്രിയങ്കരിയായ നൂറൻ സിസ്റ്റർസിലെ ജ്യോതി നൂറനും, റെബിലെ (Reble) […]