270 രൂപയ്ക്ക് വരെ ഒരു കിലോ വെളിച്ചെണ്ണ കിട്ടും
വിലകുറയുമ്പോൾ ബോണസായി ആയുസു കുറയും അസുഖങ്ങൾ കൂടും
സംസ്ഥാനത്ത് വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വ്യാജ വെളിച്ചെണ്ണയുടെ വരവ് സുലഭമാണ്. വെളിച്ചെണ്ണ അങ്ങ് ഉയരങ്ങളിൽ എത്തിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും […]












