ഇന്ന് രാവിലെ 7 .30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്ത് 79ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ആഘോഷങ്ങൾ നടക്കുമ്പോളും രാജ്യം ഒട്ടാകെ കനത്ത സുരക്ഷയിലാണ്. സ്വാതന്ത്യ ദിനത്തിൻ്റെ ഭാഗമായി പൊലീസ് പട്രോളിങ്ങും ബോർഡറുകളിലെ പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം കനത്ത പൊലീസ് കാവലിലാണ്. ഡെല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും […]












