കൊച്ചി: അത്ലറ്റിക്സ് ഫെഡറേഷൻസ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് കൊച്ചി കോർപ്പറേഷൻ. നഗരത്തെ ലോകോത്തര കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി മാരത്തൺ നഗരത്തിന്റെ ഒരു സ്ഥിരം സാംസ്കാരിക അടയാളമായി മാറിക്കഴിഞ്ഞെന്നും നഗരസഭയുടെ […]









