ജനങ്ങളെ സംരക്ഷിക്കാന്‍ ഗാസയില്‍ ഹമാസ് അധികാരം ഉപേക്ഷിക്കുന്നതാണ് പരിഹാരമെങ്കില്‍, ഹമാസ് എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്ന് ചോദ്യമുയരുന്നു!!!
വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.അബ്ദുല്ലത്തീഫ് അല്‍ ഖനൂവയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച ജബലിയയിലെ ടെൻറില്‍ കഴിയവെയാണ് ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിലായി നിരവധി ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. രണ്ട് മാസത്തെ വെടിനിർത്തല്‍ അവസാനിപ്പിച്ച് മാർച്ച് 18നാണ് ഇസ്രായേല്‍ […]












