പതിനഞ്ച് വർഷങ്ങൾക് മുന്നേ ഒരു ടെമ്പോ ഡ്രൈവറായിരുന്നു ശ്രാവൺകുമാർ വിശ്വകർമ്മ. ഇന്ന് അദ്ദേഹത്തിന് ഏതാണ്ട് നാനൂറോളം ട്രക്കുകൾ സ്വന്തമായുണ്ട്. എന്നാൽ അതിലും സവിശേഷമായ കാര്യം എന്തെന്നാൽ ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയർലൈൻ കമ്പനിയുടെ ഉടമയും ശ്രാവൺ കുമാർ ആണെന്നതാണ്. ഇന്ത്യൻ ആകാശത്ത് ശംഖ് എയർലൈൻസ് പറന്നുയരാൻ ഒരുങ്ങുകയാണ്. ഈ മാസം പകുതിയോടെ വിമാനം […]







