തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,600 പോയിന്റിന് മുകളില്‍ തന്നെയാണ് വ്യാപാരം തുടരുന്നത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഫ്യുച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് കരാറുകളുള്ള ഓഹരികള്‍ക്കായി അവതരിപ്പിച്ച പുതിയ ലേല സംവിധാനവും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഓഹരികളുടെ വില […]







