‘ദുരനുഭവമുണ്ടായി, അമ്മ പരാജയം’, എന്തുകൊണ്ട് സിനിമയിൽ നിന്നും അകന്നു നിന്നു? തുറന്നു പറഞ്ഞ് വൈശാലിയിലെ നടി
മലയാള ചലച്ചിത്ര മേഖലയിൽ മോശം പെരുമാറ്റം എല്ലാ കാലത്തുമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് വൈശാലി ചിത്രത്തിലെ നായികാ സുപർണ ആനന്ദ്. ‘വർഷങ്ങൾക്കു മുൻപുണ്ടായ സംഭവമായതിനാൽ കൂടുതൽ വെളിപ്പെടുത്തലിനില്ല. പക്ഷെ ഇത്രയും ഭയാനകമായിരുന്നില്ല അന്നത്തെ അവസ്ഥ. സിനിമയിൽ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെയും ഇനിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ നടപടി വൈകരുത്. അതോടൊപ്പം എന്തുകൊണ്ടാണ് […]