അമേരിക്കയുടെ ചുവട് തങ്ങുന്ന യൂറോപ്യൻ യൂണിയൻ;ട്രംപ് വന്നാലും ഇതൊക്കെ തന്നെയെന്ന് പുടിൻ
യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അമേരിക്കയിൽ നിന്ന് രാഷ്ട്രീയ ഉപദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോണൾഡ് ട്രംപ് വരുമ്പോളും അതെ സ്ഥിതി തന്നെ ഉണ്ടാകുമെന്നും ആണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പറയുന്നത്. ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ ട്രംപിൻ്റെ തിരഞ്ഞെടുപ്പിനെ സജീവമായി എതിർക്കുന്നുണ്ടെങ്കിലും, ട്രംപ് ഈ പ്രതിസന്ധികളെല്ലാം മറികടന്ന്, യൂറോപ്യൻ സംഘത്തെ വളരെ വേഗത്തിൽ തന്നെ തിരികെ തനിക്കനുകൂലമായി […]