ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോര്‍ത്ത് സോണിനെ 7 വിക്കറ്റിന് തകര്‍ത്ത് സൗത്ത് സോണ്‍ ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും ആര് സ്മരണിന്റെയും ബാറ്റിങ് മികവിലും, എംഡി നിധീഷിന്റെ മികച്ച ബൗളിങ് പ്രകടനത്തിലുമാണ് സൗത്ത് സോണിന്റെ തകര്‍പ്പന്‍ വിജയം. സെപ്റ്റംബര്‍ 6 മുതല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് സോണാണ് […]












