ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസ് സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള –2025 ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കുന്നു. ഫ്യൂച്ചർ എജ്യുക്കേഷൻ സമ്മിറ്റ്, ഫ്യൂച്ചർ ഓഫ് ടെക്നോളജി, ഫ്യൂച്ചർ എർത്ത് സമ്മിറ്റ്, ഫ്യൂച്ചർ ക്രിയേറ്റീവ് സമ്മിറ്റ്, ഒൻട്രപ്രനർഷിപ് ആൻഡ് ഇന്നവേഷൻ, ഫ്യൂച്ചർ ഗ്രീൻ സമ്മിറ്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന […]









