നമ്മൾ ഈയിടെ നിത്യേന കാണുന്ന വാർത്തയാണ് കൂട്ടത്തല്ല്, അക്രമം, വെട്ട്, കുത്ത് എന്നീ വാർത്തകൾ. അതിൽ മിക്കവാറും എല്ലാം ലഹരിക്ക് അടിമപ്പെട്ട ചെയ്യുന്ന കാര്യങ്ങളുമാണ്. എന്നാൽ എഴുപത്തെട്ട് വർഷങ്ങൾക്ക് മുമ്പ്, കേരളത്തെ ഞെട്ടിച്ച ഒരു വെട്ട് കേസ് ഉണ്ടായിരുന്നു. പക്ഷെ ഇന്നും മലയാളികൾ അത് അഭിമാനത്തോടെയാണ് ഓർക്കുന്നത്. അമ്പലപ്പുഴ കോമനയിലെ കോനാട്ട് മഠം ചിദംബര അയ്യര് […]









