പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ രാഷ്ട്രീയ നേതാവുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ അവസാന നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. കെയ്ൻ ആൻഡ് ആബെൽ എന്ന തൻ്റെ ഏറ്റവും പ്രശസ്തമായ നോവലിന് […]












