ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങളും ഈ ഭൂമിയിലുണ്ട്. അങ്ങനെയുള്ള ചില സ്ഥലങ്ങളിൽ പോയാൽ മൃതശരീരങ്ങൾ പോലും ലഭിക്കാറില്ല. നമ്മുടെ ഇന്ത്യയ്ക്കും അങ്ങനെയൊരു സ്ഥലം ഉണ്ട്. അതാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ്. ഒരു ചെറിയ കടൽത്തീരത്തിനടുത്തായി വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം […]












