ആക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച ശ്രീനിവാസൻ വിട പറയുന്നു; കാലത്തെ കീഴടക്കിയ സിഐഡി വിജയനും, കോട്ടപ്പള്ളി പ്രഭാകരനും, കാരക്കൂട്ടിൽ ദാസനും ഇവിടെത്തന്നെയുണ്ടാകും
ശ്രീനിവാസൻ എന്ന അതുല്യ കലാകാരൻ ഇന്ന് വിട പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ അടുത്തകാലത്തായി സിനിമയിൽ അത്രക്ക് സജീവമല്ലാ എങ്കിലും, നിത്യജീവിതത്തിൽ, കേരള രാഷ്ട്രീയത്തിൽ ഒക്കെ നടക്കുന്ന സംഭവങ്ങളുടെ ശ്രീനിവാസനെ ഓർമ്മിക്കാത്തവർ നന്നേ കുറവായിരിക്കും. ശ്രീനിവാസൻ എന്ന നടനും എഴുത്തുകാരനും സംവിധായകനും മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പെട്ടെന്നൊന്നും മാഞ്ഞു പോവുന്നതല്ല. അസുഖബാധിതനായി അഭിനയത്തിൽ നിന്ന് ശ്രീനിവാസൻ വിട്ട് […]









