ഏഷ്യൻ ഗെയിംസ്: വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം
ഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു സ്വർണത്തിളക്കം. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി നീരു ദണ്ഡ. വ്യക്തിഗത വിഭാഗത്തിൽ ഏഷ്യൻ റെക്കോഡോടെ സ്വർണം നേടിയ നീരു, ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ താരമായി. ആദ്യ വ്യക്തിഗത സ്വർണം ഉൾപ്പെടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടത്തിന് കൂടുതൽ തിളക്കം നൽകിയാണ് നീരുവിന്റെ സുവർണ പ്രകടനം. […]












