യെമന്‍ തുറമുഖത്ത് കപ്പലിന് നേരെ ഹൂതി ആക്രമണം; ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി ഉടനെയെന്ന് സൗദി അറേബ്യ
യെമന്‍ തുറമുഖത്ത് കപ്പലിന് നേരെ ഹൂത്തി ആക്രമണം. അല്‍ മുഖ തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സൗദി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. ആക്രമണത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൗദി സഖ്യസേന അറിയിച്ചിരിക്കുന്നത്. ഹൂത്തികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യെമന്‍ സേന […]












