ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും. നിരക്ക് വര്‍ദ്ധനവ് ഒക്ടോബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യയ്ക്ക് പുറമേ ആകാശ എയറും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എടിഎഫിന് വില കൂടിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമടക്കം ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. സെക്ടറിനും റൂട്ട് കാറ്റഗറിക്കും അനുസരിച്ച് […]






