നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്ശന് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മറ്റു വകുപ്പുകള്‍ ചുമത്തുന്നതിനെ […]












