ഒരു ക്രിമിനൽ കേസിലെ ഗൂഢാലോചന തെളിയിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള, വെല്ലുവിളികൾ നിറഞ്ഞ, ഒരു കാര്യമാണ്. ഇന്നത്തെ തലമുറയിൽ സാമാന്യ ബോധം ഉള്ള ആളുകൾക്ക് ഒക്കെ, ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ, അതിന്റെ പുറകെ അന്വേഷണം വരുമെന്നും, ഏതൊക്കെ തരത്തിൽ അത് നീങ്ങുമെന്നും ഒക്കെ അറിയാം. അതുകൊണ്ട് തന്നെ തങ്ങൾക്ക് എതിരെയുള്ള പരമാവധി തെളിവുകൾ ഒഴിവാക്കാൻ […]











