ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുമ്പോഴെല്ലാം ചര്ച്ചകളുമുണ്ടാവാറുണ്ട്. മലയാളികൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം അത് ചർച്ചയാകുന്നത് ബിസിസിഐ തലപ്പത്തുള്ളവർക്ക് അത്രക്ക് ദഹിക്കുന്നുമില്ല.ഇപ്പോൾ ടി20 ടീമിലേക്കു വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയ നിമിഷം മുതല്‍ സഞ്ജുവിന്റെ വിധി ഏതാണ് തീരുമാനമായി എന്നാണ് മുൻ ക്രിക്കറ്റ് താരം ആർ അശ്വിൻ പറയുന്നത്. ഇനി ടീമിൽ കയറിയാലും പ്ലെയിങ് […]











