നമ്മുടെ നാട്ടിൽ നടന്ന ആട് തേക്ക് മാഞ്ചിയം മണിചെയിൻ തട്ടിപ്പുകൾ പോലെ ഒരുപാട് പണം നഷ്ടമാക്കിയ ഒന്നാണ് ഇറിഡിയം തട്ടിപ്പും. ഏറ്റവും പുതിയതായി ഇറിഡിയം തട്ടിപ്പിന് ഇരയായ ആളുകളിൽ ഒരു കേന്ദ്രസർക്കാർ ജീവനക്കാരനും ഉണ്ട്. 50 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഹരിപ്പാട് വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം വാങ്ങിയത്. ഇതിനെതിരേ […]












