പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണി.മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണി.മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന് പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യമാണെന്നും കണ്ടെത്തിയിരുന്നു. പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന് പോറ്റിയാണെന്ന് 2019 ജൂലൈ 19ലെ […]
കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍. ബിനോയ് വിശ്വം ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ […]
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” തീയേറ്ററുകളിൽ മികച്ച വിജയം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം രണ്ടാം വാരത്തിൽ കേരളത്തിലെ നൂറോളം സ്ക്രീനുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ […]
RoarOfVrusshabha #VrusshabhaOn6thNovember @mohanlal @samarjitlankesh @nayansarika_05 @rraginidwivedi @connekktmedia @balajimotionpictures @avsstudiosofficial @officialnandakishore @shobha9168 @ektarkapoor #CKPadmaKumar @varunvm.mathur @_imsaurabhmishra @vyasabhishek77@ajaydactor @nehasaxenaofficial @praveers20 @aashirvadcine @samcsmusic @resulpookutty @sanjay.c.dwivedi @the_vishal_gurnani @juhiparekhmehtaofficial @tseriessouthofficial #PenMarudhar@marudharentertainmentnetwork @penmovies #PenMarudhar
500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായ് ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്‍സ് രാജാവ് നടത്തി. ചാള്‍സ് രാജാവിനൊപ്പം കാമില രാജ്ഞിയും പാപ്പയെ സന്ദര്‍ശിച്ചു. 1534ല്‍ ഹെന്റി എട്ടാമന് രാജാവ് റോമില്‍ നിന്ന് […]
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു.വ്യാപാര സംഘർഷങ്ങൾക്കിടെ ഏഷ്യൻ രാജ്യ സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തി. ഒക്ടോബർ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ- പസഫിക് എക്കണോമിക് കോ […]
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ […]
തട്ടിപ്പറിച്ചുണ്ടാക്കുന്ന ഒരു മുതലും സന്തോഷത്തോടെ അനുഭവിക്കാൻ ഒരാൾക്കും ആകില്ല ….മറ്റൊരാളുടെ കണ്ണീരിനു വീണ പണം വാങ്ങുന്നവന്റെ ജീവൻ പൊള്ളിക്കും ….ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തി നേടുന്ന അല്ലെങ്കിൽ അയാളെ മാനസികമായും ശാരീരീകമായും തകർക്കുന്ന രീതിയിലോ ആക്കി വാങ്ങുന്ന പണം എന്നും ശാപം പിടിച്ച പണമാണ് ….എപ്പോഴാണ് ഒരാൾ പണം കൊള്ളപലിശയ്ക്ക് വാങ്ങുന്നത്…. ഒരു നിവൃത്തിയും ഇല്ലാതാവുമ്പോൾ അല്ലെ… […]
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി അടച്ചതിനെത്തുടർന്ന് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്, പ്രത്യേകിച്ചും പാകിസ്ഥാനിൽ. ഈ മാസം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് പാക്-അഫ്ഗാൻ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.അതിർത്തി അടച്ചതു മൂലം അവശ്യവസ്തുക്കളുടെ വില കുത്തനെ കൂടി..പാകിസ്ഥാനിൽ തക്കാളിയുടെ വില 400% ലധികം വർദ്ധിച്ച് കിലോഗ്രാമിന് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ഉയർന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രധാനമായും ഇറക്കുമതി […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.