CONFIRMED — Another Big Budget Movie from Gokulam Movies
CONFIRMED — Another Big Budget Movie from Gokulam Movies 🔥 Starring #NivinPauly 2025 Will Be 😎🔥🔥 SreeGokulamMovies @NivinOfficial
CONFIRMED — Another Big Budget Movie from Gokulam Movies 🔥 Starring #NivinPauly 2025 Will Be 😎🔥🔥 SreeGokulamMovies @NivinOfficial
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ […]
മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ […]
കാസർകോട്: പെരിയ കേസിൽ സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ വേളയിലാണ് കെ വി കുഞ്ഞിരാമന്റെ വെള്ളപൂശൽ . കേസിൽ തങ്ങളെ പ്രതികളാക്കിയത് പാർട്ടി നേതാക്കളായതിനാലാണെന്നും നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നെന്നും കെ വി കുഞ്ഞിരാമന് പറഞ്ഞു. ശിക്ഷ നൽകിയപ്പോൾ […]
ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു സ്ഥലത്താണ് -കടലിൽ.വിശ്വസിക്കാൻ കുറച്ച പ്രയാസം തോന്നുന്നുണ്ടോ ….എന്നാൽ ഇത് സത്യമാണ് . അതായത് ജപ്പാനിലെ ഒസാക്ക ബേയിലെ ലാൻഡ്ഫിൽ ദ്വീപിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സമുദ്ര വിമാനത്താവളമാണ് കൻസായി ഇൻ്റർനാഷണൽ എയർപോർട്ട് . വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം […]
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാന്‍ ഹണി റോസ് നടത്തിയത് പഴുതടച്ച നീക്കം. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ 30 പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്കിയപ്പോള് ഉടന്‍ തന്നെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു.എന്നാല്‍, ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി ഉയര്‍ത്തില്ലെന്നാണ് പൊലീസ് കരുതിയിരുന്നത്. തന്റെ പോസ്റ്റിന് താഴെ കമന്റ്ഇട്ട സാധാരണക്കാരനായ എറണാകുളം കുമ്ബളം […]
പരാമർശം വളച്ചൊടിക്കപ്പെട്ടുവെന്ന് ബോബി ചെമ്മണ്ണൂർ . തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂരിന്റെ മൊഴി. വിവാദ പരാമർശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. നാല് മാസം മുൻപ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ബോബി […]
യു.എസിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസില്‍ കാട്ടു തീ പടർന്നുണ്ടായ സംഭവത്തില്‍ കത്തിയമർന്നവയുടെ കൂട്ടത്തില്‍ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുള്പ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും..പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകള്‍ അതി സമ്ബന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്. കാട്ടുതീയെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള […]
BSS12 is Titled #Haindava ~ A story rooted in divinity and fueled by adventure🔥 The magnificent #HaindavaGlimpse out now 💥💥 Experience an EPIC LIKE NEVER BEFORE, coming soon to theaters @BSaiSreenivas @iamsamyuktha_ #MaheshChandu @saishashank4u @ludheerbyreddy @leon_james @Dsivendra @karthikaSriniva @Moonshine_Pctrs
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഹൈന്ദവ” എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. മൂൺഷൈൻ […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.