മലയാളി താരം സഞ്ജു സാംസൺ ഇനി ഐപിഎലിൽ ഇറങ്ങുന്നത് ധോണിക്കൊപ്പം ആയിരിക്കും. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുവിൽ തലയുടെ തട്ടകമായ ചെന്നൈയിലേക്ക് എത്തുകയാണ് സഞ്ജു സാംസൺ. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു ചെന്നൈയിലേക്ക് മാറുന്നത് സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. രവീന്ദ്ര ജഡേജയും സഞ്ജുവും ഉൾപ്പെട്ട സ്വാപ് ഡീൽ […]












