ചെന്നൈ സൂപ്പർ കിങ്സിന്റെ ഇത്തവണത്തെ ഐപിഎൽ തുടക്കം തോൽവിയോടെ. രാജസ്ഥാൻ റോയൽസിനോട് 8 വിക്കറ്റിനാണ് തോൽവി. 128 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ വെറും 12.1 ഓവറിൽ അടിച്ചെടുത്തു. ടീമിൽ വമ്പൻ അഴിച്ചുപണികൾ നടത്തിയിട്ടും ചെന്നൈ സൂപ്പർ കിങ്സിന് കാര്യമായ മാറ്റമുണ്ടായില്ല. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർക്ക് ഇത്തവണയും മോശം തുടക്കമായിരുന്നു. ചെന്നൈ അരങ്ങേറ്റത്തിൽ സഞ്ജു സാംസണും […]












