ലണ്ടനിലെ തെരുവുകളിൽ കാണുന്ന പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പരിസരം വൃത്തികേടാക്കുന്നതിന് കുടിയേറ്റ സമൂഹങ്ങളെയാണ് അവർ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്.ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകൾക്കും ടേക്ക് എവേ റെസ്റ്റോറന്റുകൾക്കും പുറത്ത് ഈ കറകൾ സാധാരണമായി മാറിയെന്ന് പരിസരവാസികൾ പറയുന്നു. ഇന്ത്യയിലും മറ്റ് […]












