ഇലക്ഷൻ റിസൾട്ട് പുറത്തത് വന്നതിന് ശേഷം നാടെങ്ങും വെല്ലുവിളികളും കൊലവിളികളും ഉയരുകയാണ്. വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി എത്തിയിരിക്കുകയാണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആരെങ്കിലും കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്ന് വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന് പറഞ്ഞു. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന് […]









