ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് സെഞ്ച്വറി നേടി ഒരു റെക്കോര്ഡ് സ്വന്തമാക്കി ഓസ്ട്രേലിയന് വിക്കറ്റ് കീപ്പര് ബാറ്റര് അലക്സ് കാരി. മത്സരത്തില് 156 റണ്സെടുത്ത അലക്സ് കാരി ഇതിഹാസ വിക്കറ്റ് കീപ്പര് ബാറ്റര് ആദം ഗില്ക്രിസ്റ്റിന്റെ റെക്കോര്ഡ് മറികടന്നു. ഏഷ്യന് പിച്ചില് ഒരു ഓസീസ് വിക്കറ്റ് കീപ്പര് നേടുന്ന ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്ഡാണ് […]












